ബംഗളൂരു: കർണാടകയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 31,830 പേർക്ക് രോഗം സ്ഥിരീകരിച്ചു. 180 പേർ മരിച്ചു.
ഇന്ന് 10,793 പേർക്കാണ് രോഗമുക്തി. സംസ്ഥാനത്ത് മൊത്തം രോഗമുക്തരായവരുടെ എണ്ണം 14,00,775 ആയി.
ഇന്ന് 10,793 പേർക്കാണ് രോഗമുക്തി. സംസ്ഥാനത്ത് മൊത്തം രോഗമുക്തരായവരുടെ എണ്ണം 14,00,775 ആയി.