+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല അ​ന്ത​രി​ച്ചു

തൃ​ശൂ​ർ: പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല(87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ചെ​റു​ക​ഥ​ക​ൾ​ക്കും നോ​വ​ലു​ക​ൾ​ക്കും പു​റ​മെ കു​ട്ടി​
പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല അ​ന്ത​രി​ച്ചു
തൃ​ശൂ​ർ: പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല(87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ചെ​റു​ക​ഥ​ക​ൾ​ക്കും നോ​വ​ലു​ക​ൾ​ക്കും പു​റ​മെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി അ​ൻ​പ​തോ​ളം ക​ഥ​ക​ളും ല​ഘു​നോ​വ​ലു​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​ക്കാ​രം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

മി​ഠാ​യി​പ്പൊ​തി, പ​ഞ്ച​ത​ന്ത്രം, മ​ഞ്ചാ​ടി​ക്കു​രു എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. ലീ​ലാ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നാ​ണ് ശ​രി​ക്കു​ള്ള പേ​ര്. സു​മം​ഗ​ല തൂ​ലി​കാ നാ​മ​മാ​ണ്. ഭ​ർ​ത്താ​വ് അ​ഷ്ട​മൂ​ര്‍​ത്തി ന​മ്പൂ​തി​രി​പ്പാ​ട്. മ​ക്ക​ൾ ഡോ. ​ഉ​ഷ നീ​ല​ക​ണ്ഠ​ൻ, നാ​രാ​യ​ണ​ന്‍, അ​ഷ്ട​മൂ​ര്‍​ത്തി. സം​സ്കാ​രം ബു​ധ​നാ​ഴ്ച പാ​റ​മേ​ക്കാ​വ് ശാ​ന്തി ഘ​ട്ടി​ൽ ന​ട​ക്കും.
More in Latest News :