കണ്ണൂർ: പച്ചക്കറി കൃഷിയുടെ മറവിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയയാൾ പിടിയിൽ. തലശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്സൈസ് പിടികൂടിയത്.
രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്. ഇയാളുടെ വീട്ടുവളപ്പിൽ നിന്നും 71 കഞ്ചാവ് ചെടികളും കണ്ടെത്തി.