+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ജ്പേ​യി​യു​ടെ അ​ന​ന്ത​ര​വ​ൾ‌ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

റാ​യ്പു​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ അ​ന​ന്ത​ര​വ​ളും മു​ൻ എം​പി​യു​മാ​യ ക​രു​ണ ശു​ക്ല കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച റാ​യ്പു​രി​ലെ രാ​മ​കൃ​ഷ്ണ കെ​യ​ർ ആ​ശു​പ​ത
വാ​ജ്പേ​യി​യു​ടെ അ​ന​ന്ത​ര​വ​ൾ‌ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
റാ​യ്പു​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ അ​ന​ന്ത​ര​വ​ളും മു​ൻ എം​പി​യു​മാ​യ ക​രു​ണ ശു​ക്ല കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച റാ​യ്പു​രി​ലെ രാ​മ​കൃ​ഷ്ണ കെ​യ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ ക​രു​ണ ശു​ക്ല കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റാ​യ്പു​രി​ലെ ബാ​ലോ​ദ​ബ​സാ​റി​ൽ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.
More in Latest News :