+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷം​സീ​റി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​ന നീ​ക്കം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: എം​എ​ല്‍​എ എ.​എ​ന്‍ ഷം​സീ​റി​ന്‍റെ ഭാ​ര്യ ഡോ.​പി.​എം.​സ​ഹ്‌​ല​യു​ടെ നി​യ​മ​ന നീ​ക്കം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ച്ച്ആ​ര്‍​ഡി സെ​ന്‍റ​റി​ലെ അ​സി. പ്രൊ​ഫ​സ​ര്
ഷം​സീ​റി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​ന നീ​ക്കം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
കൊ​ച്ചി: എം​എ​ല്‍​എ എ.​എ​ന്‍ ഷം​സീ​റി​ന്‍റെ ഭാ​ര്യ ഡോ.​പി.​എം.​സ​ഹ്‌​ല​യു​ടെ നി​യ​മ​ന നീ​ക്കം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ച്ച്ആ​ര്‍​ഡി സെ​ന്‍റ​റി​ലെ അ​സി. പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​മാ​ണ് കോ​ട​തി ത​ട​ഞ്ഞ​ത്. മേ​യ് ഏ​ഴ് വ​രെ ഈ ​ത​സ്തി​ക​യി​ലേ​ക്ക് സ്ഥി​ര​നി​യ​മ​നം പാ​ടി​ല്ലെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സ​ഹ്‌​ല അ​ട​ക്കം 30 പേ​രെ​യാ​ണ് ഈ ​ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കേ തി​ര​ക്കി​ട്ട് ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖം ന​ട​ത്തി ഡോ.​സ​ഹ്‌​ല​യെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ എ​ന്ന സ്ഥി​രം ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി.
More in Latest News :