+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് 14 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി നി​രോ​ധ​നാ​ജ്ഞ

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​വി​ട​ങ്ങ​ളി​
മ​ല​പ്പു​റ​ത്ത് 14 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി നി​രോ​ധ​നാ​ജ്ഞ
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​രും.

പു​റ​ത്തൂ​ർ, തെ​ന്ന​ല, തി​രു​വാ​ലി, മൂ​ന്നി​യൂ​ർ, വ​ള​വ​ണ്ണ, എ​ട​വ​ണ, ഉൗ​ർ​ങ്ങാ​ട്ടി​രി, വ​ട്ടു​കു​ളം, കീ​ഴൂ​പ്പ​റ​മ്പ്, കു​ഴി​മ​ണ്ണ, വേ​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം, കാ​ളി​കാ​വ്, ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ.

തി​ങ്ക​ളാ​ഴ്ച 3,123 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ ക​ഴി​ഞ്ഞാ​ൽ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളു​ള്ള ജി​ല്ല​യാ​ണ് മ​ല​പ്പു​റം. രോ​ഗ​ബാ​ധ കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.
More in Latest News :