+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​യാ​ന​യി​ൽ 18 വ​യ​സ് മു​ത​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ 18 വ​യ​സ് മു​ത​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​രി​യാ​ന സ​ർ​ക്കാ​ർ 40
ഹ​രി​യാ​ന​യി​ൽ 18 വ​യ​സ് മു​ത​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും
ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ 18 വ​യ​സ് മു​ത​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​രി​യാ​ന സ​ർ​ക്കാ​ർ 40 ല​ക്ഷം കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​നും 26 ല​ക്ഷം കോ​വാ​ക്‌​സി​ൻ വാ​ക്‌​സി​നും ഓ​ർ​ഡ​ർ ന​ൽ​കി. ഹ​രി​യാ​ന​യി​ലെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. അ​നി​ൽ വി​ജ് ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്ത, 18 വ​യ​സ് മു​ത​ലു​ള്ള 1.1 കോ​ടി ആ​ളു​ക​ൾ​ക്ക് മെ​യ് ഒ​ന്ന് മു​ത​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്നും വാ​ക്‌​സി​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​യി 880 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​മെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ത്ത​ർ അ​റി​യി​ച്ചി​രു​ന്നു. ഹ​രി​യാ​ന​യി​ൽ വാ​ക്സി​നേ​ഷ​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​ആ​രം​ഭി​ക്കും.
More in Latest News :