+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ ഹൃ​ദ​യ​ഭേ​ദ​ക​ത്തി​നും അ​പ്പു​റം; സാ​ധ്യ​മാ​യ സ​ഹാ​യ​മെ​ല്ലാം ന​ൽ​കും: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജനീവ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ ഹൃ​ദ​യ​ഭേ​ദ​ക​ത്തി​നും അ​പ്പു​റ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഇ​ന്ത്യ​യ്ക്ക് ന​ൽ​കു​മെ​ന
ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ ഹൃ​ദ​യ​ഭേ​ദ​ക​ത്തി​നും അ​പ്പു​റം; സാ​ധ്യ​മാ​യ സ​ഹാ​യ​മെ​ല്ലാം ന​ൽ​കും: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
ജനീവ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ ഹൃ​ദ​യ​ഭേ​ദ​ക​ത്തി​നും അ​പ്പു​റ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഇ​ന്ത്യ​യ്ക്ക് ന​ൽ​കു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് അ​റി​യി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ, മു​ൻ​കൂ​ട്ടി നി​ർ​മി​ച്ച മൊ​ബൈ​ൽ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ൾ, ല​ബോ​റ​ട്ട​റി സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ 2,600 ൽ ​അ​ധി​കം വി​ദ​ഗ്ധ​രോ‌​ട് ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
More in Latest News :