കോട്ടയം: മുൻ കോണ്ഗ്രസ് നേതാവും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ലതിക സുഭാഷിന് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവ് സുഭാഷിനും രോഗബാധയുണ്ട്.
രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. ഇവരുടെ ഡ്രൈവറിനും കോവിഡ് ബാധിച്ചു.