+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​നെ​തി​രെ കോ​ൽ​ക്ക​ത്ത​യ്ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​
പ​ഞ്ചാ​ബി​നെ​തി​രെ കോ​ൽ​ക്ക​ത്ത​യ്ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 123 റ​ണ്‍​സ് നേ​ടി​യ​ത്.

ഓ​പ്പ​ണ​റു​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലും (19) മ​യ​ങ്ക് അ​ഗ​ർ​വാ​ളും (31) പ​ഞ്ചാ​ബി​ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ആ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. 34 പ​ന്തി​ൽ 31 റ​ണ്‍​സ് നേ​ടി​യ മ​യ​ങ്ക് അ​ഗ​ർ​വാ​ളാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

രാ​ഹു​ലി​നും മ​യ​ങ്ക് അ​ഗ​ർ​വാ​ളി​നും പു​റ​മേ പു​ര​ൻ (19), ഷാ​രൂ​ഖ് ഖാ​ൻ (13), ക്രി​സ് ജോ​ർ​ദാ​ൻ (30) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചു​ള്ളു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി പ്ര​സി​ദ് കൃ​ഷ്ണ നാ​ല് ഓ​വ​റി​ൽ 30 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സു​നി​ൽ ന​രേ​യ​നും പാ​റ്റ് ക​മ്മി​ൻ​സ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
More in Latest News :