+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ കോ​വി​ഡ് രൂ​ക്ഷം; പ്ര​തി​ദി​ന രോ​ഗി​ക​ൾ ഇ​ന്നും 30,000ത്തി​നു മു​ക​ളി​ൽ

ല​ക്നോ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്. യു​പി​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 33,574 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 249 പേ​ര്‍ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ
യു​പി​യി​ൽ കോ​വി​ഡ് രൂ​ക്ഷം; പ്ര​തി​ദി​ന രോ​ഗി​ക​ൾ ഇ​ന്നും 30,000ത്തി​നു മു​ക​ളി​ൽ
ല​ക്നോ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്. യു​പി​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 33,574 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 249 പേ​ര്‍ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 26,719 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി മൂ​ന്ന് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ആ​ളു​ക​ൾ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
More in Latest News :