+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ പേ​രി​ൽ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്; പ​രാ​തി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ പേ​രി​ൽ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്. സം​ഭ​വ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നി
ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ പേ​രി​ൽ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്; പ​രാ​തി ന​ൽ​കി
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ പേ​രി​ൽ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്. സം​ഭ​വ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നി​ലും ത​നി​ക്ക് അ​ക്കൗ​ണ്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ.​വി. ര​മ​ണ​യു​ടെ പേ​രി​ലു​ള്ള ട്വി​റ്റ​ർ അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്തു. അ​ജി​ത് ഡോ​വ​ലി​ന്‍റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്ക് യു​എ​സ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​യി​യെ​ന്ന് അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റു​ണ്ടാ​യി​രു​ന്നു.
More in Latest News :