+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ ശി​ക്ഷ

ബാ​ങ്കോം​ഗ്: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മാ​ന്ത്രി​ക്ക് പി​ഴ ശി​ക്ഷ. പ്ര​യൂ​ത്ത് ചാ​ൻ ഔ​ച്ച​യ്ക്കാ​ണ് 6,000 ബാ​ത്ത്(14,202 രൂ​പ) പി​ഴ വി​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ബാ​ങ്കോ
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ ശി​ക്ഷ
ബാ​ങ്കോം​ഗ്: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മാ​ന്ത്രി​ക്ക് പി​ഴ ശി​ക്ഷ. പ്ര​യൂ​ത്ത് ചാ​ൻ ഔ​ച്ച​യ്ക്കാ​ണ് 6,000 ബാ​ത്ത്(14,202 രൂ​പ) പി​ഴ വി​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ബാ​ങ്കോം​ഗ് ന​ഗ​ര​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് പി​ഴ വി​ധി​ച്ച​തെ​ന്ന് ബാ​ങ്കോം​ഗ് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി, താ​ൻ മാ​സ്ക് ധ​രി​ക്കാ​ത്ത ഒ​രു ഫോ​ട്ടോ ഫേ​സ്ബു​ക്കി​ല്‍ ഇ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പി​ന്നീ​ട് ഈ ​ഫോ​ട്ടോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​ജി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു. കോ​വി​ഡ് നി​യ​മം തെ​റ്റി​ച്ച​ത് സം​ബ​ന്ധി​ച്ച് കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ങ്കോം​ഗ് ഗ​വ​ര്‍​ണ​ര്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
More in Latest News :