ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ബാങ്ക് ഓഫ് ബറോഡ മുൻ മാനേജർ ബാവൻസ് സി. തരകന്റെ മകളും ഗിരീഷ് വർഗീസിന്റെ ഭാര്യയുമായ ബബിത വർഗീസ് (39) ആണ് മരിച്ചത്. പിടിഐ ലേഖകനായിരുന്ന പരേതനായ ജോർജ് വർഗീസ് ഭർതൃപിതാവാണ്.