+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ ​ഞ​ര​മ്പ് മു​റി​ച്ച് കാ​റി​നു​ള്ളി​ൽ; സീ​രി​യ​ൽ ന​ട​ൻ ആ​ദി​ത്യ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തൃ​ശൂ​ർ: സീ​രി​യ​ൽ താ​രം ആ​ദി​ത്യ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ ​ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ ആ​ദി​ത്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ സ്വ​രാ​ജ് റ
കൈ ​ഞ​ര​മ്പ് മു​റി​ച്ച് കാ​റി​നു​ള്ളി​ൽ; സീ​രി​യ​ൽ ന​ട​ൻ ആ​ദി​ത്യ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
തൃ​ശൂ​ർ: സീ​രി​യ​ൽ താ​രം ആ​ദി​ത്യ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ ​ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ ആ​ദി​ത്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ന​ടു​ത്തു​ള്ള ന​ടു​വി​നാ​ലി​ലെ ഇ​ട​റോ​ഡി​ൽ കാ​ന​യി​ലേ​ക്ക് ചെ​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു കാ​ർ.

അ​പ​ക​ടം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കാ​റി​നു​ള്ളി​ൽ ആ​ദി​ത്യ​നെ കൈ ​ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സി​യ​ലാ​ണ്.

ന​ടി​യും ഭാ​ര്യ​യു​മാ​യ അ​മ്പി​ളി ദേ​വി​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ അ​ടു​ത്തി​ടെ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു.
More in Latest News :