+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: ഭാ​ര്യ റെ​യ്ഹാ​ന​ത്ത്

മ​ല​പ്പു​റം: രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് യു​പി​യി​ൽ ത​ട​വി​ല്‍ ക​ഴി​യു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് ഭാ​ര്യ റെ​
സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: ഭാ​ര്യ റെ​യ്ഹാ​ന​ത്ത്
മ​ല​പ്പു​റം: രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് യു​പി​യി​ൽ ത​ട​വി​ല്‍ ക​ഴി​യു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് ഭാ​ര്യ റെ​യ്ഹാ​ന​ത്ത്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ല്‍​സ​യി​ലു​ള്ള സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

ശു​ചി​മു​റി​യി​ല്‍​പോ​ലും പോ​കാ​ന്‍ അ​നു​വ​ദി​ക്കാ​തെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഭാ​ര്യ റെ​യ്ഹാ​ന​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
More in Latest News :