+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ദി​ഖ് കാ​പ്പ​നെ എ​യിം​സി​ലേ​ക്ക് മാ​റ്റ​ണം; യു​ഡി​എ​ഫ് എം​പി​മാ​ർ ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​നെ ചി​കി​ത്സ​യ്ക്കാ​യി ഡ​ല്‍​ഹി എ​യിം​സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് എം​പി​മാ​ർ സു​പ്രീം കോ​ട​തി ചീ​ഫ് ജ​
സി​ദ്ദി​ഖ് കാ​പ്പ​നെ എ​യിം​സി​ലേ​ക്ക് മാ​റ്റ​ണം; യു​ഡി​എ​ഫ് എം​പി​മാ​ർ ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചു
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​നെ ചി​കി​ത്സ​യ്ക്കാ​യി ഡ​ല്‍​ഹി എ​യിം​സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് എം​പി​മാ​ർ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചു. 11 യു​ഡി​എ​ഫ് എം​പി​മാ​രാ​ണ് ചീ​ഫ്ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ​യ്ക്ക് ക​ത്ത​യ​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ത​നാ​യ സി​ദ്ദി​ഖ് കാ​പ്പ​ന്‍ നി​ല​വി​ല്‍ മ​ഥു​ര മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജ​യി​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ കാ​പ്പ​ന്‍റെ താ​ടി​യെ​ല്ലി​ന് പ​രു​ക്കേ​റ്റി​രു​ന്നു. ആ​ശു​പ​ത്രി​കി​ട​ക്ക​യി​ൽ ച​ങ്ങ​ലി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​യാ​യ കാ​പ്പ​ന്‍റെ ആ​രോ​ഗ്യനി​ല മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി കാ​പ്പ​ന്‍റെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി​മാ​ർ ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :