+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ചു; 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

മും​ബൈ: ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നും പോ​യ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യി. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള ത​മി​ഴ്നാ​ട്​കേ​ര​ള അ​തി​ർ​ത്തി​യി​ലെ വ​ള്ള​വി​ള സ്വ​ദേ​ശി​ക​ളെ​യാ​ണ്
ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ചു; 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി
മും​ബൈ: ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നും പോ​യ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യി. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള ത​മി​ഴ്നാ​ട്-​കേ​ര​ള അ​തി​ർ​ത്തി​യി​ലെ വ​ള്ള​വി​ള സ്വ​ദേ​ശി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. നാ​ല് ദി​വ​സം മു​ൻ​പാ​ണ് ഇ​വ​രെ കാ​ണാ​ത​യ​തെ​ന്ന് പ​റ​യു​ന്നു. ജോ​സ​ഫ് ഫ്രാ​ങ്ക്ളി​ന്‍റെ മെ​ഴ്സി​ഡ​സ് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണി​വ​ർ.

ശനിയാഴ്ച ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഗോ​വ​ൻ തീ​ര​ത്തു​നി​ന്നും 600 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തെ​ര​ച്ചി​ലി​ന് പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ക​പ്പ​ൽ ഇ​ടി​ച്ച് ബോ​ട്ട് ത​ക​ർ​ന്ന​താ​ണെ​ന്ന് ക​രു​തു​ന്നു. കാ​ണാ​താ​യ​വ​ർ​ക്കാ​യി മും​ബൈ കോ​സ്റ്റ് ഗാ​ർ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :