+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ടി​പാ​റും പോ​രാ​ട്ടം; ബാം​ഗ്ലൂ​രി​നെ​തി​രെ ചെ​ന്നൈ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ്

മും​ബൈ: ഐ​പി​എ​ല്ലി​ൽ ഞാ​യ​റാ​ഴ്ച​ത്തെ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​തി​രെ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ളി​ച്ച നാ​ല് മ
പൊ​ടി​പാ​റും പോ​രാ​ട്ടം; ബാം​ഗ്ലൂ​രി​നെ​തി​രെ ചെ​ന്നൈ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ്
മും​ബൈ: ഐ​പി​എ​ല്ലി​ൽ ഞാ​യ​റാ​ഴ്ച​ത്തെ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​തി​രെ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ളി​ച്ച നാ​ല് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് മി​ക​ച്ച ഫോ​മി​ലാ​ണ് കോ​ഹ്‌​ലി​യു കൂ​ട്ട​രും. നാ​ല് ക​ളി​ക​ളി​ല്‍ നി​ന്ന് തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ജ​യ​ങ്ങ​ളു​മാ​യാ​ണ് ധോ​ണി ന​യി​ക്കു​ന്ന ചെ​ന്നൈ എ​ത്തു​ന്ന​ത്.

ര​ണ്ട് മാ​റ്റ​ങ്ങ​ളാ​ണ് ചെ​ന്നൈ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മോ​യി​ൻ അ​ലി, എ​ൻ​ഗി​നി എ​ന്നി​വ​ർ​ക്ക് പ​ക​രം ഡ്വെ​യ്ൻ ബ്രാ​വോ​യും ഇ​മ്രാ​ൻ താ​ഹി​റും ടീ​മി​ലി​ടം നേ​ടി. ആ​ർ​സി​ബി​യി​ൽ കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ണും ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദി​നും പ​ക​രം ഡാ​നി​യേ​ൽ ക്രി​സ്റ്റ്യ​നും ന​വ്ദീ​പ് സൈ​നി​യും ഇ​ടം​പി​ടി​ച്ചു.

ചെ​ന്നൈ​യും ആ​ർ​സി​ബി​യും ഇ​തു​വ​രെ 26 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. അ​തി​ൽ പ​തി​നാ​റ് മ​ത്സ​ര​ങ്ങ​ളി​ലും സൂ​പ്പ​ർ കിം​ഗ്സ് വി​ജ​യി​ച്ചു.
More in Latest News :