+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ണ​മൂ​ല്‍ സ്ഥാ​നാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഖ​ര്‍​ദാ​ഹ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​ന്ന കാ​ജ​ല്‍ സി​ന്‍​ഹ​യാ​ണ് മ​
തൃ​ണ​മൂ​ല്‍ സ്ഥാ​നാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഖ​ര്‍​ദാ​ഹ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​ന്ന കാ​ജ​ല്‍ സി​ന്‍​ഹ​യാ​ണ് മ​രി​ച്ച​ത്. സി​ൻ​ഹ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ല്‍ മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ര​വ​ധി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും താ​ര​പ്ര​ചാ​ര​ക​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഡോ.​ശ​ശി പ​ഞ്ച, സാ​ധ​ന്‍ പാ​ണ്ഡെ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

എ​ട്ട് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 26ന് ​ഏ​ഴാം ഘ​ട്ട​വും ഏ​പ്രി​ല്‍ 29ന് ​എ​ട്ടാം ഘ​ട്ട​വും ന​ട​ക്കു​ന്ന​ത്. മേ​യ് ര​ണ്ടി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.
More in Latest News :