+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് പ​ട​രു​ന്നു; 83 പേ​ർ​ക്ക് കൂ​ടി രോ​ഗം

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു. ഞാ​യ​റാ​ഴ്ച 83 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ‌​ടെ ജ​യി​ലി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി.ര​ണ്ടു ദി​
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് പ​ട​രു​ന്നു; 83 പേ​ർ​ക്ക് കൂ​ടി രോ​ഗം
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു. ഞാ​യ​റാ​ഴ്ച 83 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ‌​ടെ ജ​യി​ലി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് 144 ത​ട​വു​കാ​ർ​ക്കും 10 ജ​യി​ല്‍ ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​നു​ള്ളി​ലെ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്.

ജ​യി​ലി​ല്‍ നേ​ര​ത്തെ​യും ചി​ല​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ജ​യി​ലി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
More in Latest News :