+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ​ങ്ക​യു​ടെ വ്യാ​പ​നം; രാ​ജ്യ​ത്ത് പു​തു​താ​യി 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ്; 2,767 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഭീ​തി​ദ​മാ​യ നി​ല​യി​ലേ​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്ര
ആ​ശ​ങ്ക​യു​ടെ വ്യാ​പ​നം; രാ​ജ്യ​ത്ത് പു​തു​താ​യി 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ്; 2,767 മ​ര​ണം
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഭീ​തി​ദ​മാ​യ നി​ല​യി​ലേ​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 2,767 പേ​ര്‍ മ​രി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,69,60,172 ആ​യി. മ​ര​ണ സം​ഖ്യ 1,92,311 ആ​യി. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ 26,82,751 സ​ജീ​വ രോ​ഗി​ക​ളു​ണ്ട്. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,40,85,110 ആ​ണ്.

ഇ​തു​വ​രെ 14,09,16,417 പേ​രാ​ണ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്.
More in Latest News :