+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 19 മ​ര​ണം

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ല്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 19 മ​ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ക്‌​സി​ജ​ന്‍ ടാ​ങ്കു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ്
ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 19 മ​ര​ണം
ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ല്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 19 മ​ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ക്‌​സി​ജ​ന്‍ ടാ​ങ്കു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം.

അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ ഇ​റാ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ അ​ല്‍ ഖ​ദി​മി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
More in Latest News :