+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 71 പേ​ർ​ക്ക് കോ​വി​ഡ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍​ക്കും ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ 71 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 69 ത​ട​വു​കാ​ര്‍​ക്കും ര​ണ്ട് ജ​യി​ല്‍ ജീ​വ​
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 71 പേ​ർ​ക്ക് കോ​വി​ഡ്
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍​ക്കും ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ 71 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 69 ത​ട​വു​കാ​ര്‍​ക്കും ര​ണ്ട് ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​നു​ള്ളി​ലെ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റും. ജ​യി​ലി​ല്‍ നേ​ര​ത്തെ​യും ചി​ല​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ഇ​തേ​തു​ര്‍​ന്ന് ജ​യി​ലി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
More in Latest News :