+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ല്‍ നി​ന്ന് മാ​റ്റ​ണം

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ല്‍ നി​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം. ആ​ശു​പ​ത്രി​ക​ളി​ലോ സി​എ​ഫ്എ​ല്‍​ടി​സി
ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ല്‍ നി​ന്ന് മാ​റ്റ​ണം
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ല്‍ നി​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം. ആ​ശു​പ​ത്രി​ക​ളി​ലോ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലോ പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് ബാ​ധി​ത​രു​ടെ കു​ടും​ബ​ത്തി​ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.
More in Latest News :