+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​നോ​ജ് മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ ഭാ​ര്യ ലൗ​ലി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി കു​റു​മ്പ​നാ​ടം സ്വ​ദേ​ശി
കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​നോ​ജ് മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ ഭാ​ര്യ ലൗ​ലി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി കു​റു​മ്പ​നാ​ടം സ്വ​ദേ​ശി​യാ​ണ്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ർ​ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: മെ​ൽ​വി​ൻ, മേ​വി​ൻ, മെ​ലി​ൻ. സം​സ്കാ​രം ന​ട​ത്തി.
More in Latest News :