+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭ്യ​ർ​ഥ​ന വ​ഴി​യ​രി​കി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ക​ഴ​ക്കൂ​ട്ട​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ട
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭ്യ​ർ​ഥ​ന വ​ഴി​യ​രി​കി​ൽ
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ക​ഴ​ക്കൂ​ട്ട​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭ്യ​ർ​ഥ​ന ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശ​ക്ത​മാ​യ ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്.​എ​സ്. ലാ​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യാ​ണ് വ​ഴി​യ​രി​കി​ൽ ക​ണ്ടെ​ത്തി. ശ്രീ​കാ​ര്യ​ത്ത് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പോ​സ്റ്റ​റു​ക​ൾ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ലാ​ണ് പെ​ട്ട​ത്. ഇ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സ്ഥാ​നാ​ർ​ഥി വീ​ണാ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​ർ ആ​ക്ര​ക്ക​ട​യി​ൽ വി​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കെ​പി​സി​സി അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​തി​യ വി​വാ​ദം.
More in Latest News :