കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിയുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
35,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 4,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
35,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 4,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.