+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞു. ഇ​ന്ത്യ​ചൈ​ന അ​തി​ർ​ത്തി​ക്ക് സ​മീ​പം ഗ​ര്‍​വാ​ള്‍ ജി​ല്ല​യി​ലെ സും​ന പ്ര​ദേ​ശ​ത്താ​ണ് മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞ​ത്.അ​പ​ക​ട​ത്തി​ൽ ഇ​
ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞു
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞു. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​ക്ക് സ​മീ​പം ഗ​ര്‍​വാ​ള്‍ ജി​ല്ല​യി​ലെ സും​ന പ്ര​ദേ​ശ​ത്താ​ണ് മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ തൊ​ഴി​ലാ​ളി​ക​ള്‍ സം​ഭ​വ സ്ഥ​ല​ത്ത് കു​ടു​ങ്ങി പോ​യ​താ​യി സം​ശ​യ​മു​ണ്ട്. ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സ​മ്പ​ര്‍​ക്കം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ക​യാ​ണ്. ഋ​ഷി ഗം​ഗാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ര​ണ്ട​ടി ഉ​യ​ര്‍​ന്ന​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
More in Latest News :