+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 38 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 858 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം മ
ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 38 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 858 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി.

മ​ല​പ്പു​റം മേ​ല​നം സ്വ​ദേ​ശി ഷ​മീ​മി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്.
More in Latest News :