+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. അ​ണ്ടൂ​ർ​ക
തി​രു​വ​ന​ന്ത​പു​ര​ത്ത് 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. അ​ണ്ടൂ​ർ​ക്കോ​ണം, പെ​രു​ങ്ക​ട​വി​ള, കാ​രോ​ട്, കൊ​ല്ല​യി​ൽ, അ​രു​വി​ക്ക​ര, അ​മ്പൂ​രി, കാ​ട്ടാ​ക്ക​ട, കു​ന്ന​ത്തു​കാ​ൽ, ആ​ര്യ​ങ്കോ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ഇ​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ടാ​ൻ പാ​ടി​ല്ല.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് 10 പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ അ​വ​ശ്യ​സേ​വ​ന​ത്തി​നു​ള്ള ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കൂ. യാ​ത്രാ നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തും. പോ​ലീ​സ് പ​ട്രോ​ളിം​ഗ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
More in Latest News :