ചണ്ഡിഗഡ്: ഹരിയാനയിലേക്ക് ദ്രവരൂപത്തിലുള്ള ഓക്സിജനുമായി പോകുകയായിരുന്ന ടാങ്കർ കാണാതായി. പാനിപതിൽനിന്നും ഹരിയാനയിലെ സിർസയിലേക്ക് വരികയായിരുന്ന ടാങ്കറാണ് കാണാതായത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പാനിപതിലെ പ്ലാന്റിൽനിന്നും പുറപ്പെട്ട ടാങ്കർ സിർസയിൽ എത്തിച്ചേർന്നില്ലെന്നാണ് പരാതി.