കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും കുറവാണുണ്ടായത്. ഇതോടെ ഗ്രാമിന് 4,480 രൂപയിലും പവന് 35,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച പവന് 200 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില ഉയരുകയായിരുന്നു.