+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ രോ​ഗി​ക​ളെ സ്വീ​ക​രി​ക്കി​ല്ല; ഡ​ൽ​ഹി മാ​ക്സ് ഹോ​സ്പി​റ്റ​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ വി​ത​ര​ണം പൂ​ർ​ണ​തോ​തി​ലാ​കാ​തെ പു​തി​യ രോ​ഗി​ക​ളെ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി​യി​ലെ മാ​ക്സ് ഹോ​സ്പി​റ്റ​ൽ ശൃം​ഖ​ല. ഓ​ക്സി​ജ​ൻ വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​ര
പു​തി​യ രോ​ഗി​ക​ളെ സ്വീ​ക​രി​ക്കി​ല്ല; ഡ​ൽ​ഹി മാ​ക്സ് ഹോ​സ്പി​റ്റ​ൽ
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ വി​ത​ര​ണം പൂ​ർ​ണ​തോ​തി​ലാ​കാ​തെ പു​തി​യ രോ​ഗി​ക​ളെ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി​യി​ലെ മാ​ക്സ് ഹോ​സ്പി​റ്റ​ൽ ശൃം​ഖ​ല. ഓ​ക്സി​ജ​ൻ വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​രെ ഡ​ൽ​ഹി എ​ൻ​സി​ആ​റി​ലെ മാ​ക്സിന്‍റെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പു​തി​യ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു- ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം 24 മ​ണി​ക്കൂ​റി​നി​ടെ 25 രോ​ഗി​ക​ൾ മ​രി​ച്ചു.
More in Latest News :