+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ​ര ല​ക്ഷം ഡോ​സ് എ​ത്തി; ഇ​ന്ന് കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം:​ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ര ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​യ​തോ​ടെ വാ​ക്സി​ൻ ക്ഷാ​മ​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം. ഇ​തോ​ടെ ഇ​ന്ന് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ
ആ​റ​ര ല​ക്ഷം ഡോ​സ് എ​ത്തി; ഇ​ന്ന് കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം:​ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ര ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​യ​തോ​ടെ വാ​ക്സി​ൻ ക്ഷാ​മ​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം. ഇ​തോ​ടെ ഇ​ന്ന് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും.

ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​കും കു​ത്തി​വ​യ്പ്പ്.

ഒ​ന്നാം ഡോ​സു​കാ​ർ​ക്കും ര​ണ്ടാം ഡോ​സു​കാ​ർ​ക്കും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
More in Latest News :