ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അമർനാഥ് തീർഥയാത്രയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ താത്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടി ആലോചിക്കുമെന്നും അധികൃതർ പറഞ്ഞു.
ഇത്തവണ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 13 വയസിൽ താഴെയുള്ളവരെയും 75 നു മുകളിലുള്ളവരെയും പങ്കെടുപ്പിക്കുന്നില്ല. ജൂൺ 28 മുതലാണ് യാത്ര.
ഇത്തവണ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 13 വയസിൽ താഴെയുള്ളവരെയും 75 നു മുകളിലുള്ളവരെയും പങ്കെടുപ്പിക്കുന്നില്ല. ജൂൺ 28 മുതലാണ് യാത്ര.