+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ന് ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പു​തി​യ വാ​ക്സി​ൻ ന​യം കേ​ന്ദ്ര സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും സ
കോ​വി​ഡ് വാ​ക്സി​ന് ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: പു​തി​യ വാ​ക്സി​ൻ ന​യം കേ​ന്ദ്ര സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും വ്യ​ത്യ​സ്ത വി​ല നി​ശ്ച​യി​ച്ച സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് സോ​ണി​യ രം​ഗ​ത്തെ​ത്തി​യ​ത്.

വാ​ക്സീ​നു രാ​ജ്യ​ത്തു​ട​നീ​ളം ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ക്ക​ണം. ഒ​രു വാ​ക്സീ​നു മൂ​ന്ന് വി​ല ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സീ​നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​മി​ത നി​ര​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

വാ​ക്സീ​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കേ​ണ്ട​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും സോ​ണി​യ ക​ത്ത​യ​ച്ചു.
More in Latest News :