+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​ആ​ർ. ഗൗ​രി​യ​മ്മ ‌ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി കെ.​ആ​ർ. ഗൗ​രി​യ​മ്മ ആ​ശു​പ​ത്രി​യി​ൽ. കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഗൗ​രി​യ​മ്മ​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.പ​നി​യും ശ്വാ​സം​മു
കെ.​ആ​ർ. ഗൗ​രി​യ​മ്മ ‌ആ​ശു​പ​ത്രി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി കെ.​ആ​ർ. ഗൗ​രി​യ​മ്മ ആ​ശു​പ​ത്രി​യി​ൽ. കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഗൗ​രി​യ​മ്മ​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​നി​യും ശ്വാ​സം​മു​ട്ട​ലും കാ​ര​ണ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കോ​വി​ഡ് ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
More in Latest News :