+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ 1,459 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,459 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 262,766 ആ​യി. ടെ​സ്റ്റ് പോ​സി​
കു​വൈ​റ്റി​ൽ 1,459 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,459 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 262,766 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.60 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​ക​ത്സ​ലാ​യി​രു​ന്ന പ​തി​നൊ​ന്ന് പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,493 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 93.55 ശ​ത​മാ​ന​മാ​ണ്.

1,414 പേ​രാ​ണ് വ്യാ​ഴാ​ഴ്ച കോ​വി​ഡ് മു​ക്ത​രാ​യ​ത്‌. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 245,824 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. 15,449 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 229 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
More in Latest News :