ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 കോവിഡ് രോഗികൾ മരണത്തിന് കീഴടങ്ങി. കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്.
ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡൽഹിയിൽ വ്യാഴാഴ്ച 26,169 പേർക്കാണ് കോവിഡ് ബാധിച്ചത്. 36.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19,609 രോഗമുക്തി നേടി. നിലവിൽ 91,618 പേർ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 9,56,348 കേസുകളാണ് സ്ഥിരീകരിച്ചത്. 8,51,537 പേർ രോഗമുക്തി നേടുകയും 13,193 പേർ മരിക്കുകയും ചെയ്തു.