സീതത്തോട്: പത്തനംതിട്ട മൂഴിയാർ അണക്കെട്ട് വെള്ളിയാഴ്ച തുറന്നുവിടും. 15,000 ഘനയടി വെള്ളമാണ് തുറന്നുവിടുക.
കക്കാട് നദിയിലെ മലിനജലം ഒഴുക്കിക്കളയാനാണ് നടപടി. പമ്പയുടെയും കക്കാട് നദിയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.