+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ച്ച് ഫ​യ​ർ​മാ​ൻ മ​രി​ച്ചു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ച്ച് ഫ​യ​ർ​മാ​ൻ മ​രി​ച്ചു. തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി. ​വി​നീ​ത് (34) ആ​ണ് മ​രി​ച്ച​ത്. വ്യാ​
ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ച്ച് ഫ​യ​ർ​മാ​ൻ മ​രി​ച്ചു
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ച്ച് ഫ​യ​ർ​മാ​ൻ മ​രി​ച്ചു. തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി. ​വി​നീ​ത് (34) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വി​നീ​ത് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :