+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ളം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. എ​ല്ലാം കേ​ന്ദ്രം ത​ന്നാ​ൽ വി​ത​ര​ണം ചെ​യ്യും എ​ന്ന​
കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ളം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. എ​ല്ലാം കേ​ന്ദ്രം ത​ന്നാ​ൽ വി​ത​ര​ണം ചെ​യ്യും എ​ന്ന​താ​ണ് സം​സ്ഥാ​ന നി​ല​പാ​ട്. വാ​ക്സി​ൻ ന​യം തെ​റ്റ് എ​ന്നു പ​റ​ഞ്ഞു സം​സ്ഥാ​നം ഒ​ന്നും ചെ​യ്യാ​തെ ഇ​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വീ​ഴ്ച പ​റ്റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡം തെ​റ്റി​ച്ചു എ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ർ​ത്തി​ച്ചു.
More in Latest News :