+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ പൂ​ര​ത്തി​ലെ മേ​ള​ക്കാ​ർ​ക്കും കോ​വി​ഡ്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ ആ​റ് പാ​പ്പാ​ന്മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ പൂ​ര​ത്തി​ലെ മേ​ള​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​ര​വു​മാ​
തൃ​ശൂ​ർ പൂ​ര​ത്തി​ലെ മേ​ള​ക്കാ​ർ​ക്കും കോ​വി​ഡ്
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ ആ​റ് പാ​പ്പാ​ന്മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ പൂ​ര​ത്തി​ലെ മേ​ള​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :