ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മന്ത്രിയുമായ ഡോ. എ.കെ വാലിയ (72) കോവിഡ് ബാധിച്ച് മരിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഷീലാ ദീഷിത് മന്ത്രിസഭയിൽ അംഗമായിരുന്നു. നാല് തവണ തുടർച്ചയായി എംഎൽഎയായിട്ടുണ്ട്. ഗീതാ കോളനി മണ്ഡലത്തിൽനിന്നും മൂന്ന് തവണ എംഎൽഎയായി. നാലാം തവണ ലക്ഷ്മി നഗറിൽനിന്നാണ് ജയിച്ചത്.