ന്യൂഡൽഹി: ഡൽഹി പോലീസ്, സിഎപിഎഫ്എസ് സേനകളിലെ സബ് ഇൻസ്പെക്ടർ, സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലെ തെരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയുടെ അന്തിമഫലം സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്എസ്സി) പ്രഖ്യാപിച്ചു. പരീക്ഷ ഫലം ssc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിവിധ സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 1433 ഉദ്യോഗാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ 2557 ഉദ്യോഗാർഥികളാണ് രേഖാപരിശോധനയ്ക്ക് യോഗ്യത നേടിയത്. കോവിഡ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതലുള്ള നിയമന നടപടികളെല്ലാം എസ്എസ്സി നിർത്തിവച്ചിരിക്കുകയാണ്.