+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന് കാ​ത്തു​നി​ൽ​ക്ക​ണ്ട, സം​സ്ഥാ​നം സ്വ​ന്തം നി​ല​യ്ക്ക് വാ​ങ്ങ​ണം: വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്രം അ​യ​ക്കു​ന്ന​ത് കാ​ത്തു​നി​ൽ​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ൻ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദ
കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന് കാ​ത്തു​നി​ൽ​ക്ക​ണ്ട, സം​സ്ഥാ​നം സ്വ​ന്തം നി​ല​യ്ക്ക് വാ​ങ്ങ​ണം: വി. ​മു​ര​ളീ​ധ​ര​ൻ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്രം അ​യ​ക്കു​ന്ന​ത് കാ​ത്തു​നി​ൽ​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ൻ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്തി പ​ര​ത്താ​തെ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്ക​ണം. തി​ക്കും​തി​ര​ക്കും മൂ​ലം വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. നാ​ല് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ന് ആ​റ​ര​ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.
More in Latest News :