+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കു​തി​ക്കു​ന്നു; പു​തു​ച്ചേ​രി​യി​ൽ‌ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു

മാ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​ച്ചേ​രി​യി​ൽ‌ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ഡ
കോ​വി​ഡ് കു​തി​ക്കു​ന്നു; പു​തു​ച്ചേ​രി​യി​ൽ‌ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു
മാ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​ച്ചേ​രി​യി​ൽ‌ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ത്രി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് രാ​ത്രി​കാ​ല ക​ർ​ഫ്യൂ. രാ​ത്രി 10 മു​ൻ​പ് ക​ട​ക​ൾ എ​ല്ലാം അ​ട​യ്ക്ക​ണം. ഹോ​ട്ട​ലു​ക​ൾ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. 10 വ​രെ ഹോം​ഡ​ലി​വ​റി അ​നു​വ​ദി​ക്കും.
More in Latest News :