+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​രാ​ന്ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം; അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വ​രു​ന്ന 24, 25 ദി​വ​സ​ങ്ങ​ളി​ൽ അ
വാ​രാ​ന്ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം; അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്രം
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വ​രു​ന്ന 24, 25 ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വാ​രാ​ന്ത്യ​ത്തി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല ഒ​രു​സ​മ​യം 50 ശ​ത​മാ​ന​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക.
More in Latest News :