+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; മ​ല​പ്പു​റ​ത്ത് എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; മ​ല​പ്പു​റ​ത്ത് എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ കൂ​ടാ​തെ ചീ​ക്കോ​ട്, ചെ​റു​കാ​വ്, പു​ളി​ക്ക​ൽ, പ​ള്ളി​ക്ക​ൽ, മൊ​റ​യൂ​ർ, മം​ഗ​ലം, പോ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30 ശ​ത​മാ​നം ആ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​രും.
More in Latest News :